Webdunia - Bharat's app for daily news and videos

Install App

ഒമ്പതുകാരനെ പീഡിപ്പിച്ച മുസ്ലിം മതപണ്ഡിതനെ അറസ്‌റ്റ് ചെയ്‌തു - വിവരം പുറത്തായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍

ഒമ്പതുകാരനെ പീഡിപ്പിച്ച മുസ്ലിം മതപണ്ഡിതനെ അറസ്‌റ്റ് ചെയ്‌തു

Webdunia
ശനി, 8 ഏപ്രില്‍ 2017 (16:17 IST)
ഒമ്പതു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച മുസ്‌ലിം മതപണ്ഡിതനെ അറസ്‌റ്റ് ചെയ്‌തു. വാ​രം സി​ദ്ധി​ഖ് പ​ള്ളി​യി​ലെ മതപണ്ഡിതൻ മാ​ണി​യൂ​ർ പികെ ഹൗ​സി​ൽ ഷ​റ​ഫു​ദി​നെ (36)യാ​ണ് പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതി മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭയം മൂലം കുട്ടി വിവരങ്ങള്‍ ആരോടും പറഞ്ഞില്ല. ക​ഴി​ഞ്ഞ​ ദി​വ​സം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനയില്‍ പീഡനം നടന്നുവെന്ന് ഡോക്‍ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കു​ട്ടി മാ​താ​വി​നോ​ട് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു.

പീഡനവിവരം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചതോടെ ഒളിവില്‍ പോയ ഷ​റ​ഫു​ദി​നെ അന്വേഷത്തിനിടെ പൊലീസ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോദ്യം ചെയ്യലില്‍ പീഡനവിവരം ഇയാള്‍ തുറന്നു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments