ബസില്‍ വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍
ബസില്‍ യുവാവിന്റെ പരാക്രമം അതിരുവിട്ടി; കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍
കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
കെഎസ്ആർടിസിയിലെ കെഎസ്ആർടിസി വിതുര ഡിപ്പോയിലെ വർക്ക്ഷോപ്പ് ജീവനക്കാരൻ കരമന നെടുങ്കാട് ടെക്സ്റ്റൈൽ ജംഗ്ഷൻ കിഴക്കതിൽ പുത്തൻവീട്ടിൽ എ അജീഷ് (35) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന 22കാരിയെ വിദ്യാര്‍ഥിനി അജീഷ് ശല്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ പോലീസും സെക്യൂരിറ്റി ജീവനക്കാരും ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അജീഷിനെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.