ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് 16 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 24 സെപ്‌റ്റംബര്‍ 2022 (14:00 IST)
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് 16 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു. കോഴിക്കോട് പാളയത്ത് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ യുപി സ്വദേശികളായ ഇഖ്‌റാന്‍, ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. 
 
ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ നിര്‍ബന്ധിച്ച് കോഴിക്കോട് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് പാളയത്തെ ഫ്‌ലാറ്റില്‍ വച്ചാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍

'പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, മര്യാദ പാലിച്ചില്ലെങ്കില്‍ അതിനനുസരിച്ചായിരിക്കും പ്രതികരണം': മുഖ്യമന്ത്രി

എനിക്ക് ബിജെപി വോട്ട് കിട്ടും; അമ്പലപ്പുഴയിൽ കോൺഗ്രസ്-ബിജെപി ഡീൽ, പരസ്യമായി പ്രസംഗിച്ച് സ്ഥാനാർഥി

പാചകവാതക പ്രതിസന്ധി: ഗാര്‍ഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം തള്ളി

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ; പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാന്‍ നിര്‍ദേശവുമായി കെഎസ്ഇബി

അടുത്ത ലേഖനം
Show comments