Webdunia - Bharat's app for daily news and videos

Install App

പെരുമഴയത്ത് വീട്ടിൽ കയറിനിന്നു, ഒടുവിൽ പതിനേഴുകാരൻ പീഡനക്കേസിൽ പ്രതിയായി

പെരുമഴയത്ത് നനയാതിരിക്കാൻ പട്ടാപ്പകൽ വീട്ടിൽ കയറിയ യുവാവിനെതിരെ പീഡനക്കേസ്. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറിയ പതിനേഴുകാരനെ പെൺകുട്ടിയുടെ അമ്മയാണ് പിടികൂടിയത്.

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (17:15 IST)
പെരുമഴയത്ത് നനയാതിരിക്കാൻ പട്ടാപ്പകൽ വീട്ടിൽ കയറിയ യുവാവിനെതിരെ പീഡനക്കേസ്. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറിയ പതിനേഴുകാരനെ പെൺകുട്ടിയുടെ അമ്മയാണ് പിടികൂടിയത്. 
 
മഴ നനയാതിരിക്കാൻ കയറി നിന്നതാണെന്ന യുവാവിന്റെ വാക്കുകൾ വിശ്വസിക്കാതെ അമ്മ പൊലീസിന് പരാതി നൽകി. പരാതിയെതുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പല തവണ പീഡനത്തിന് ഇരയായതായും തെളിഞ്ഞു. ഇതിനെതുടർന്നാണ് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
 
പെരുമഴയത്ത് വീട്ടിൽ പെൺകുട്ടിയോടൊപ്പം ഒരു യുവാവിനെ കാണാനിടയായ അയൽക്കാർ പെൺകുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ മാതാവ് നടത്തിയ പരിശോധനയിൽ അടുക്കളയുടെ പിൻവശത്ത് നിൽക്കുന്ന യുവാവിനെ കണ്ടെത്തി. 
 
യുവാവിന്റെ വിശദീകരണമൊന്നും കേൾക്കാൻ മാതാവ് തയ്യാറായില്ല. ആൾക്കാരെ വിളിച്ച് കൂട്ടാൻ ശ്രമിച്ചപ്പോൾ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പല തവണ പീഡനത്തിനിരയായതായി തെളിഞ്ഞു. ഇതോടെയാണ് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments