പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു, പിതാവ് ഒളിവിൽ; ഇതേ കേസിൽ പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ്
മകളെ പീഡിപ്പിച്ചതിനു ശിക്ഷ ലഭിച്ചയാള്‍ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു
പതിനാലു വയസുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പൊലീസ് കേസ്. കുട്ടിയെ മുമ്പും ഇയാള്‍ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
തിരുവമ്പാടി കക്കാടംപ്യില് മേടപ്പാറ പ്രദേശത്താണു സംഭവം. വീട്ടില്‍ തുടര്‍ച്ചയായി ഉണ്ടായ ബഹളം അന്വേഷിച്ച നാട്ടുകാരാണു പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിലായി.