രശ്മിയുടെ നിറവയറില്‍ രാഹുല്‍ ചുംബിക്കുന്ന ചിത്രത്തിന് സൈബര്‍ ആക്രമണം !
രശ്മിയുടെ നിറവയറില്‍ രാഹുല്‍ ചുംബിക്കുന്ന ചിത്രത്തിന് സദാചാര ആക്രമണം !
രശ്മിയുടെ നിറവയറില്‍ രാഹുല്‍ ചുംബിക്കുന്ന ചിത്രത്തിന് സദാചാരാക്രമണം. താന്‍ ഗര്‍ഭിണിയാണെന്നും ഈ മാസം കുഞ്ഞുപിറക്കുമെന്നും രശ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍ രശ്മിയുടെ നിറവയറില്‍ ചുംബിക്കുന്ന ഒരു മനോഹരമായ ചിത്രം വൈറലാകുന്നത്.
ഇതിന് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും അഭിനന്ദനവും സന്തോഷവും പ്രകടിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിള്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ മലയാളികള്‍ക്കെല്ലാം തന്നെ നാണക്കേടുണ്ടാക്കുന്നവയാണ്. അത്രയ്ക്ക് അശ്ലീലമായ കമന്റുകളാണ് ഈ ചിത്രത്തെ പറ്റി പുറത്ത് വരുന്നത്.