Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ration Card: റേഷൻ കാർഡ് തരം മാറ്റൽ: 25 വരെ അപേക്ഷിക്കാം

Ration Card: റേഷൻ കാർഡ് തരം മാറ്റൽ: 25 വരെ അപേക്ഷിക്കാം

അഭിറാം മനോഹർ

, വെള്ളി, 13 ഡിസം‌ബര്‍ 2024 (13:28 IST)
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍( വെള്ള, നീല) പി എച്ച് എച്ച് വിഭാഗത്തിലേക്ക് ( പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം.
 
 കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍(ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ