Webdunia - Bharat's app for daily news and videos

Install App

കെ റൈസ് 12 മുതല്‍ വിപണിയിലെത്തും, ഒരു കാര്‍ഡിന് 10 കിലോ

സിആര്‍ രവിചന്ദ്രന്‍
ശനി, 9 മാര്‍ച്ച് 2024 (10:09 IST)
കെ റൈസ് 12 മുതല്‍ വിപണിയിലെത്തും. ഒരു കാര്‍ഡിന് 10 കിലോ അരി ലഭിക്കും. എന്നാല്‍ ജയ, കുറുവ, മട്ട അരികള്‍ അഞ്ചുകിലോ മാത്രമാണ് നല്‍കുക. ബാക്കി അഞ്ച് കിലോ പച്ചരിയോ സാധാ അരിയോ ലഭിക്കും. തുടക്കത്തില്‍ പരസ്യമുള്ള പ്രത്യേക തുണിസഞ്ചിയില്‍ ലഭിക്കും. പിന്നീട് അരിവാങ്ങാന്‍ സഞ്ചിയുമായി പോകണം. 
 
ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമെത്തും. തുണി സഞ്ചിക്കായുള്ള ആകെ ചെലവ് 10 ലക്ഷം രൂപയില്‍ താഴെ ആണ്. ഈ തുക സപ്ലൈകോ പ്രൊമോഷന്‍സ്, പരസ്യങ്ങള്‍ എന്നീ ബഡ്ജറ്റില്‍ നിന്നാണ് കണ്ടെത്തുന്നത്. 13-14 രൂപയായിരിക്കും സഞ്ചി ഒന്നിന്റെ പരമാവധി വില. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

അടുത്ത ലേഖനം
Show comments