Webdunia - Bharat's app for daily news and videos

Install App

Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍

പുസ്തകങ്ങള്‍ ആത്മാവിനെ പോലെയാണ്. വായനയില്ലെങ്കില്‍ ആത്മാവില്ല. ഏവര്‍ക്കും വായനാദിനാശംസകള്‍

രേണുക വേണു
തിങ്കള്‍, 16 ജൂണ്‍ 2025 (11:52 IST)
Reading Day Wishes in Malayalam

Reading Day Wishes in Malayalam: ജൂണ്‍ 19, വായനാദിനം (June 19, reading Day) ആചരിക്കുകയാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും ജീവിതത്തില്‍ സ്വായത്തമാക്കേണ്ട കഴിവാണ് പുസ്തക വായന. അറിവിന്റെ നിറകുടമാണ് ഓരോ പുസ്തകങ്ങളും. ഈ നല്ല ദിനത്തില്‍ പരസ്പരം ആശംസകള്‍ നേരാം: 
 
1. പുസ്തകങ്ങള്‍ ആത്മാവിനെ പോലെയാണ്. വായനയില്ലെങ്കില്‍ ആത്മാവില്ല. ഏവര്‍ക്കും വായനാദിനാശംസകള്‍ 
 
2. ഓരോ പുസ്തകങ്ങളും അറിവിന്റെ സാഗരമാണ്. നല്ലൊരു വായനാശീലം വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ. വായനാദിനത്തിന്റെ ആശംസകള്‍ നേരുന്നു 
 
3. വായിച്ചു വളരുന്നവര്‍ അറിവിന്റെ ലോകത്തേക്കാണ് പിച്ചവയ്ക്കുന്നത്. ഏവര്‍ക്കും വായനാദിനാശംസകള്‍ 
 
4. വായന തുടരുക, നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകും. വായനാദിനത്തിന്റെ ആശംസകള്‍ 
 
5. ഏവര്‍ക്കും വായനാദിനാശംസകള്‍. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും വായിക്കുമെന്ന് ഈ നല്ല ദിവസത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം 
 
6. വായനയുടെ ലോകത്തേക്ക് എത്തിയാല്‍ നിങ്ങളൊരു നല്ല മനുഷ്യനാകാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഏവര്‍ക്കും വായനാദിനാശംസകള്‍. 
 
7. നിങ്ങളെ വായനയുടെ ലോകത്തേക്ക് പ്രചോദിപ്പിച്ചവരെ ഇന്നേ ദിവസം ഓര്‍ക്കാം. വായനാദിനാശംസകള്‍ ! 
 
8. ഓരോ പുസ്തകവും ഒന്നിലേറെ തവണ വായിച്ചാല്‍ ഒന്നിലേറെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താം. ഏവര്‍ക്കും വായനാദിനാശംസകള്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments