Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാറശാലയില്‍ വാഹനാപകടം; രണ്ടു മരണം

പാറശാലയില്‍ വാഹനാപകടം

പാറശാലയില്‍ വാഹനാപകടം; രണ്ടു മരണം
തിരുവനന്തപുരം , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (08:18 IST)
തിരുവനന്തപുരം പാറശാലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.
 
കരമന സ്വദേശികളാണ് മരിച്ചത്.
 
നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തിന്റെ സൈനിക ശക്തിയെ ചോദ്യം ചെയ്‌ത പത്താന്‍കോട്ട് ഭീകരാക്രമണം