Webdunia - Bharat's app for daily news and videos

Install App

കാറിൽ ലോറിയിടിച്ചു മൂന്നു കരാർ തൊഴിലാളികൾ മരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 4 ഡിസം‌ബര്‍ 2022 (17:29 IST)
കാസർകോട്: കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഉണ്ടായ റോഡപകടത്തിൽ മൂന്നു കെ.എസ്.ഇ.ബി കരാർ  തൊഴിലാളികൾ മരിച്ചു. കാസർകോട് കൊല്ലംപാറ മഞ്ഞളങ്കാടിനടുത്ത് ഇവർ സഞ്ചരിച്ച കാറിൽ ചെങ്കല്ല് കയറ്റിയ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

കരിന്തളം സ്വദേശി ശ്രീരാഗ് (18), കൊന്നക്കാട് സ്വദേശി അനൂഷ് (31), മീർക്കാനം സ്വദേശി കിഷോർ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ടവരെ ആദ്യം നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മീർക്കാനം സ്വദേശി അജിത് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്ര തുടങ്ങിയ സമയത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ വഴിയിൽ ഇറങ്ങിയിരുന്നു.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments