Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡ് വികസനത്തിനായി കുരിശടികളും കപ്പേളകളും മാറ്റി സ്ഥാപിക്കണം; മാതൃകയായി സിറോ മലബാര്‍ സഭ

Road Development
, ചൊവ്വ, 27 ജൂലൈ 2021 (08:21 IST)
ഗതാഗത ആവശ്യങ്ങള്‍ക്കായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റിസ്ഥാപിക്കേണ്ടി വന്നാല്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിനു തയ്യാറാകണമെന്ന് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി. നാടിന്റെ സമകാലിക ആവശ്യങ്ങളില്‍ ഉദാരതയോടെ സഹകരിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ് ആലഞ്ചേരി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് ജില്ലകളില്‍ ഇന്ന് വാക്‌സിന്‍ വിതരണമില്ല