Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും

Road Kerala
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യ ദിനമായ ഇന്ന് പരിശോധന ആരംഭിക്കുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും പരിശോധന. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു