Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലവെട്ടുമെന്ന്, പിണറായിയുടെ രോമത്തില്‍ പോലും നിനക്കൊന്നും തൊടാന്‍ പോലും പറ്റില്ല; ആർഎസ്എസ് നേതാവിന്റെ ഫേസ്‌ബുക്കില്‍ പൊങ്കാല - ചീത്തവിളിയില്‍ മലയാളിക്ക് നല്ല പുരോഗമനം

ആർഎസ്എസ് നേതാവിന്റെ ഫേസ്‌ബുക്കില്‍ പൊങ്കാല - ചീത്തവിളിയില്‍ മലയാളിക്ക് നല്ല പുരോഗമനം

Pinarayi Vijayan
മധ്യപ്രദേശ് , വ്യാഴം, 2 മാര്‍ച്ച് 2017 (17:28 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് ഡോ ചന്ദ്രാവതിന്റെ ഫേസ്‌ബുക്ക് പേജില്‍ പൊങ്കാല.

പോസ്‌റ്റുകളില്‍ ഭൂരിഭാഗവും ചീത്തവിളിയും അസ്ലീലവും കലര്‍ന്നതാണ്. ബിജെപിയെയും ആര്‍ എസ് എസിനെയും കടന്നാക്രമിക്കുന്ന പോസ്‌റ്റുകാണ് എല്ലാം.

നിന്റെ ഭീക്ഷണി കൈയില്‍ വച്ചാല്‍ മതി ഇതിലും വലിയവനെ കണ്ടുവളര്‍ന്നവനാണ് പിണറായി. പിണറായിയുടെ തല പോയിട്ട് രോമത്തില്‍ പോലും നിനക്കൊന്നും തൊടാന്‍ പറ്റില്ലെടാ എന്നും പോസ്റ്റുകളില്‍ പറയുന്നു.
 
 
webdunia
webdunia
webdunia
webdunia
webdunia
webdunia

webdunia

 

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയുടെ നെല്ലിപ്പലകയിലെത്തിച്ച കെ എം മാണി പുണ്യാളന്‍ ചമയരുത്: തോമസ് ഐസക്ക്