Webdunia - Bharat's app for daily news and videos

Install App

കിളിമാനൂര്‍ റബര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം; കത്തിനശിച്ചത് 21ടണ്‍ റബ്ബര്‍ ഷീറ്റ്

ശ്രീനു എസ്
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (09:42 IST)
കിളിമാനൂര്‍ റബര്‍ ഗോഡൗണില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ കത്തിനശിച്ചത് 21ടണ്‍ റബ്ബര്‍ ഷീറ്റ്. കിളിമാനൂര്‍ കുന്നുമ്മേല്‍ തെക്കേവിളയിലെ സ്വകാര്യ റബര്‍ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഒരുകോടിയിലേറെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
 
പുലര്‍ച്ചെ മൂന്നുമണിക്കാണ് തീപിടുത്തം ശ്രദ്ധയില്‍ പെടുന്നത്. സംഭവസ്ഥലത്ത് എട്ടു അതിഥി തൊഴിലാളികള്‍ ഉണ്ടായിരുന്നു. അഞ്ച് അഗ്നിരക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഏഴ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments