Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ വാര്‍ത്തകള്‍ നിയന്ത്രിച്ചില്ല; ഗൂഗിളിന്‍ വന്‍ പിഴ ചുമത്തി റഷ്യ

വ്യാജ വാര്‍ത്തകള്‍ നിയന്ത്രിച്ചില്ല; ഗൂഗിളിന്‍ വന്‍ പിഴ ചുമത്തി റഷ്യ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 ജൂലൈ 2022 (11:04 IST)
വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാത്തില്‍ ഗൂഗിളിന്‍ വന്‍ പിഴ ചുമത്തി റഷ്യ. ഉക്രൈന്‍ യുദ്ധത്തെകുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ നിയന്ത്രിച്ചില്ലെന്നാരോപിച്ചാണ് പിഴ ചുമത്തിയത്. റഷ്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും റഷ്യക്കെതിരെ ആളുകളെ തിരിക്കാനുള്ള പോസ്റ്റുകള്‍ അനുവദിച്ചതിലുമാണ് നടപടി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിര്‍ത്തിതര്‍ക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം