മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകും: ഡി ജി പി

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:17 IST)
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് സമയത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാ യുവതികൾക്കും പൊലീസ് മതിയായ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെ‌ഹ്‌റ. ഇതിനായി കൂടുതൽ പൊലീസ് സംഘത്തെ ശബരിമലയിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഏത് വിധേനയും സുപ്രീം കോടതിക വിധി നടപ്പിലാക്കാൻ സേന ബാധ്യസ്ഥരാണ്. ശബരിമലയിൽ അക്രമം നടത്തിയവെക്കെതിരെ നടപടി സ്വീകരിച്ച് വരികയാ‍ണ്. മണ്ഡലകാലത്ത് പ്രതിഷേധിക്കുന്നവർക്കെതിരെയും ഈ നടപടി ഉണ്ടാകുമെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.   
 
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടികൾ തുടരുകയാണ് ഇതുവരെ 2000ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 1500 പേരെ ജാമ്യത്തിൽ വിട്ടു. അക്രമത്തിൽ വാഹനം തകർത്തവ ഇപ്പോൾ റിമാൻഡിലാണ് 13 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജമ്യം അനുവദിക്കു എന്ന് റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments