ശബരീശ സന്നിധി നട ഇന്ന് വൈകിട്ട് അടയ്ക്കും

എ കെ ജെ അയ്യര്‍
വെള്ളി, 21 ഓഗസ്റ്റ് 2020 (12:43 IST)
ചിങ്ങമാസ പൂജയ്ക്കായി ഓഗസ്‌റ് പതിനാറിന് വൈകിട്ട് തുറന്ന ശബരിമല ശ്രീധര്‍മ്മശാസ്താ തിരുനട ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച അടയ്ക്കും. വെള്ളിയാഴ്ച അത്താഴ പൂജയ്ക്ക് ശേഷം വൈകിട്ട് ഏഴര മണിക്കാണ് നട അടയ്ക്കുന്നത്.
 
കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ ഇരുപത്തഞ്ചു കലശാഭിഷേകത്തോടെ ഉച്ചപൂജയും പിന്നീട് മാളികപ്പുറത് മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ ഭഗവതി സേവയും നടന്നു.
 
ഓണം പൂജയ്ക്കായി 29 നു വൈകിട്ട് അഞ്ച് മണിക്ക് നട തുറക്ക്. മുപ്പതാം തീയതി മേല്‍ശാന്തിയുടെ വകയായി ഉത്രാട സദ്യ, മുപ്പത്തൊന്നിനു ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യ എന്നിവയും നടക്കും. സെപ്തംബര്‍ രണ്ട്   ബുധനാഴ്ച വരെ പൂജകള്‍ ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments