കൊവിഡ് ഭയന്ന് ആരും സഹയത്തിന് എത്തിയില്ല, ഭർത്താവിന്റെ മൃതദേഹം ഒറ്റയ്ക്ക് സംസ്കരിച്ച് യുവതി

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (12:31 IST)
ഭുവനേശ്വര്‍: കൊവിഡ് ഭയന്ന് ബന്ധുക്കളും അയല്‍ക്കാരും സഹായത്തിനെത്താതെ വന്നതോടെ ആചാരങ്ങൾ ലംഘിച്ച് ഭർത്താവിന്റെ മൃതദേഹം തനിയെ സംസ്കരിച്ച് യുവതി. ഒഡീഷയിലെ മാല്‍ക്കംഗിരി ജില്ലയിലാണ് സംഭവം ഉണ്ടായത്. കൃഷ്ണ നായിക് എന്നയാളെ രണ്ടുദിഅവസങ്ങൾക്ക് മുൻപാണ് ആരോഗ്യം പ്രശ്നങ്ങളെ തുടർന്ന് ആദ്യം ജെയ്പൂർ ആശുപത്രിയിലും പിന്നീട് കോരാപുട്ടിലെ സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിചത്. ഇദ്ദേഹത്തിന് കൊവിഡ് ബാധയില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
 
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിശാഖപട്ടണത്തേക്ക് മാറ്റാന്‍ നിർദേശിച്ചു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹം മരിച്ചു. തുടര്‍ന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കൃഷ്ണ നായിക്ക് മരിച്ചത് കൊറോണവൈറസ് ബാധിച്ചാണെന്ന് കരുതി ബന്ധുക്കളും അയല്‍വാസികളും മൃതദേഹം സംസ്‌കരിക്കാന്‍ മുന്നോട്ടുവന്നില്ല ഇതോടെ മറ്റു മാർഗങ്ങളില്ലാതെ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്തി ഭാര്യ മൃതദേഹം സംസ്കരിയ്ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments