അരവണയിലെ ഏലയ്ക്കായില്‍ 14ഓളം കീടനാശിനികള്‍. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധനയിലും ഏലയ്ക്ക സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു.
നിലവില്‍ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയില്‍ പരിശോധിച്ച ഗുണനിലവാരമുള്ള ഏലയ്ക്ക മാത്രമേ ഉപയോഗിക്കുന്നുള്ളു.