Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല മേല്‍ശാന്തിയായി കെ.ജയരാമന്‍; മാളികപ്പുറത്ത് ഹരിഹരന്‍ നമ്പൂതിരി

ശബരിമല മേല്‍ശാന്തിയായി കെ.ജയരാമന്‍; മാളികപ്പുറത്ത് ഹരിഹരന്‍ നമ്പൂതിരി
, ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (08:39 IST)
ശബരിമല മേല്‍ശാന്തിയായി കെ.ജയരാമന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. സന്നിധാനത്ത് നറുക്കെടുപ്പിലാണ് തിരഞ്ഞെടുത്തത്. 
 
മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ്. വൈക്കം ഇണ്ടന്‍തുരുത്ത് മനയിലെ അംഗമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് പുതിയ വകഭേദം; അതീവ ജാഗ്രത വേണം, ഇതുവരെയുള്ള വകഭേദങ്ങളില്‍ വളരെ വ്യാപനശേഷി കൂടുതല്‍