Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 നവം‌ബര്‍ 2021 (10:57 IST)
ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. സര്‍ക്കാരിന്റേതാണ് തീരുമാനം. പമ്പയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് രോഗവ്യാപനവും കാലാവസ്ഥാ പ്രശ്‌നങ്ങളും മാറിയതിനു പിന്നാലെയാണ് തീരുമാനം. തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. കൂടാതെ തീര്‍ത്ഥാടകരെ നീലിമല പാതയിലൂടെ കടത്തി വിടുന്ന കാര്യം പരിഗണനയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയറയിലെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയില്‍