Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (12:35 IST)
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. പമ്പാവാലി കണമല പാലത്തിനു സമീപമാണ് അപകടം നടന്നത്. ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.
 
ചങ്ങനാശ്ശേരി സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ എരുമേലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ സ്വയം പ്രസവം എടുത്ത യുവതിയുടെ കുഞ്ഞു മരിച്ചു; സംഭവം ചാലക്കുടിയില്‍

Kerala Weather: 'ഡിസംബര്‍ തന്നെയല്ലേ ഇത്'; കേരളത്തില്‍ മൂന്നിടത്ത് റെഡ് അലര്‍ട്ട്

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

മന്നാര്‍ കടലിടുക്കിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments