Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകരവിളക്ക് തീര്‍ത്ഥാടനം: നവംബര്‍ 15ന് ശബരിമല നട തുറക്കും

മകരവിളക്ക് തീര്‍ത്ഥാടനം: നവംബര്‍ 15ന് ശബരിമല നട തുറക്കും

ശ്രീനു എസ്

പത്തനംതിട്ട , വെള്ളി, 30 ഒക്‌ടോബര്‍ 2020 (15:36 IST)
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട തുറക്കും. ദിവസേന ആയിരംപേര്‍ക്കായിരിക്കും സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നത്. എന്നാല്‍ അവധിദിവസങ്ങളിലും മകരവിളക്കിനും കൂടുതല്‍ പേര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. 
 
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി അറിയിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിടി 100ന് പുത്തൻ കടക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ബജാജ്