Webdunia - Bharat's app for daily news and videos

Install App

കളിച്ചത് കോട്ടയം എസ്‌പി, പിന്നില്‍ സിപിഎം; കനകദുർഗയെ ഒളിപ്പിച്ചത് കണ്ണൂരിൽ - ആരോപണവുമായി സഹോദരൻ

കളിച്ചത് കോട്ടയം എസ്‌പി, പിന്നില്‍ സിപിഎം; കനകദുർഗയെ ഒളിപ്പിച്ചത് കണ്ണൂരിൽ - ആരോപണവുമായി സഹോദരൻ

Webdunia
ബുധന്‍, 2 ജനുവരി 2019 (14:18 IST)
ശബരിമലയിലെ യുവതീപ്രവേശത്തിനു പിന്നില്‍ സിപിഎം ആണെന്ന് കനകദുർഗയുടെ സഹോദരൻ ഭരത്‌ഭൂഷൺ.

ഗൂഢാലോചനയുടെ ഭാഗമായിരുന്നു യുവതീപ്രവേശശനം. കോട്ടയം എസ്‌പി ഹരിശങ്കറാണ് സിപിഎം നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി കനകദുർഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചതെന്നും സഹോദരൻ വ്യക്തമാക്കി.

സിപിഎം നേതാക്കൾ പലവട്ടം വിളിച്ചു സംസാരിച്ചിരുന്നു. ശബരിമലയിലെത്താന്‍ സുരക്ഷ നല്‍കാമെന്ന്എസ്‌പി അറിയിച്ചിരുന്നു. അദ്ദേഹമാണ് കൂടുതല്‍ കളികള്‍ കളിച്ചത്. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ട്. ആ‍വശ്യമെങ്കില്‍ ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഭരത്‌ഭൂഷൺ പറഞ്ഞു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുർഗ. ഡിസംബർ 24ന് ഇവർ ശബരിമലയിൽ എത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധം മൂലം മല ചവിട്ടാനായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ 3.30തോടെയാണ് കനകദുര്‍ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments