Webdunia - Bharat's app for daily news and videos

Install App

ചെന്നൈയിൽ നിന്ന് ശബരിമല തീർത്ഥാടകർക്കായി 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ

എ കെ ജെ അയ്യർ
ഞായര്‍, 7 ജനുവരി 2024 (14:51 IST)
ചെന്നൈ : ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി ചെന്നൈയിൽ നിന്ന് 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ എത്തുന്നു.  ചെന്നൈയിലും പരിസരങ്ങളിൽ നിന്നുമായി ശേഖരിച്ച ബിസ്ക്കറ്റു പാക്കറ്റുകൾ നിറച്ച ലോറികൾ പുറപ്പെട്ടു കഴിഞ്ഞു.
 
തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ ശേഖർ ബാബു ഈ ലോറികൾ ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലെ ഭയങ്കര തിരക്ക് കാരണം ഭക്തർക്ക് ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ കണക്കിലെടുത്താണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു.
 
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദ്ദേശ പപകാരം നേരത്തേ 6 ലക്ഷം ബിസ്കറ്റ് പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments