Webdunia - Bharat's app for daily news and videos

Install App

വര്‍ഗ്ഗീയതയ്ക്കെതിരെ ശബരിമലയിലേക്ക് ഒരു യാത്ര; നേതൃത്വം നല്‍കുന്നത് രാഹുല്‍ ഈശ്വറും കെപി രാമനുണ്ണിയും

മതസമുന്നയം നടത്തുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ ഈശ്വറും കെപി രാമനുണ്ണിയും

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (14:38 IST)
കേരളത്തിന്റെ പ്രമുഖ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മതസമുന്നയം നടത്തുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ ഈശ്വറും കെപി രാമനുണ്ണിയും. മതവിരുദ്ധതര്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ വിശ്വാസികള്‍ സംഘടിക്കണമെന്ന സന്ദേശവുമായാണ് യാത്ര തുടങ്ങുന്നത്. 
 
 സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി, കവി റഫീഖ് അഹമ്മദ്, ശബരിമല തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ എന്നിവരാണ് യാത്രയക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 27 ന് കാഞ്ഞങ്ങാട് ശ്രീകുറുംബ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 30 ന് ശബരിമലയില്‍ എത്തും.
 
അതിനിടയില്‍ കേരളത്തിന്റെ പ്രമുഖ ക്ഷേത്രങ്ങളിലും യാത്ര നടത്തുന്നതാണ് എന്ന് കെപി രാമനുണ്ണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ ആത്മീയതയും,ബഹുസ്വരതയുടെയും അനുഭൂതികള്‍ ഉയര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് സംഘാടകര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments