Webdunia - Bharat's app for daily news and videos

Install App

യുവതി സന്നിധാനത്ത് എത്തിയെന്ന്; പ്രതിഷേധവുമായി ഭക്തര്‍ - പൊലീസ് പരിശോധന നടത്തുന്നു

യുവതി സന്നിധാനത്ത് എത്തിയെന്ന്; പ്രതിഷേധവുമായി ഭക്തര്‍ - പൊലീസ് പരിശോധന നടത്തുന്നു

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (20:09 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയം വിവാദമായിരിക്കെ അയ്യപ്പ ദര്‍ശനത്തിനായി യുവതി സന്നിധാനത്ത് പ്രവേശിച്ചതായി റിപ്പോര്‍ട്ട്.

പാന്റ്സ് ധരിച്ചെത്തിയ ഒരാള്‍ പതിനെട്ടാം പടികയറി സന്നിധാനത്തു വന്നുവെന്ന പ്രചാരണം ശക്തമായതോടെയാണ് എത്തിയത് യുവതിയാണെന്ന വാര്‍ത്തകള്‍ പരന്നത്.

സന്നിധാനത്തു യുവതി പ്രവേശിച്ചെന്ന സംശയത്തെതുടർന്നു ശ്രീകോവിലിനു ചുറ്റും കൈകോർത്തുനിന്നു ശരണം വിളിച്ചാണു ഭക്തർ പ്രതിഷേധിച്ചത്. പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ പറഞ്ഞു ഭക്തരെ അനുനയിപ്പിച്ചു.

ദര്‍ശനത്തിന് എത്തിയ യുവതിയെ തിരികെ ഇറക്കാതിരിക്കാനാണ് പ്രതിഷേധക്കാര്‍ വലയം തീര്‍ത്തിരിക്കുന്നത്. രാത്രി 10.30ഓടെ പടിപൂജ അവസാനിച്ച ശേഷം പരിശോധന നടത്താമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പൊലീസിന്റെ ഈ പരിശോധനയ്‌ക്ക് ശേഷമെ സന്നിധാനത്ത് എത്തിയവരെ തിരികെ വിടുകയുള്ളു. അതേസമയം,  പൊലീസ് പരിശോധന നടത്തുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments