Webdunia - Bharat's app for daily news and videos

Install App

ബിജെപിയുടെ വാക്ക് കേട്ട് സമരത്തിനിറങ്ങിയവർ പെരുവഴിയിൽ, കേസിൽപ്പെട്ടവർ സ്വയം പണം കണ്ടെത്തണം !

Webdunia
ഞായര്‍, 2 ഡിസം‌ബര്‍ 2018 (10:34 IST)
നേതൃത്വത്തെ വിശ്വസിച്ച് സമരത്തിന് ഇറങ്ങിയ പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന് ആരോപണം.  സമരത്തിനിറങ്ങിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇവർക്ക് ആവശ്യമായ നിയമസഹായം പോലും നൽകാൻ ബിജെപി തയ്യാറാകുന്നില്ല.
 
വിഷയത്തിൽ സംസ്ഥാന ജനറല്‍ സെക്രട്ടി കെ സുരേന്ദ്രന്‍ തന്നെ ജയിലിലായിട്ട് ദിവസങ്ങളായി. കൂട്ടത്തിലുള്ള നേതാവിനെ പുറത്തിറക്കാൻ പോലും ബിജെപിക്ക് കഴിയാതെ വരുമ്പോൾ അണികളെ എങ്ങനെ സംരക്ഷിക്കാനാണ് എന്നൊരു ചോദ്യവും ഉയർന്ന് വരുന്നുണ്ട്.   
 
ശ്രീധരന്‍പിള്ളയുടെ നിലപാട് മാറ്റങ്ങളും പാര്‍ട്ടിയിലെ അസ്വാസരങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഭക്തരെ തടയുന്നതടക്കമുള്ള നടപടികള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഇത്തരം സമരമുറകള്‍ പാടില്ലെന്നുമാണ് ആദ്യം മുതലേ ശ്രീധരന്‍പിള്ള പക്ഷത്തിന്റെ നിലപാട്. അതേസമയം, ഹിന്ദുക്കളെ ബിജെപിക്ക് കീഴില്‍ ഒരുമിപ്പിക്കാനുള്ള ഏക അവസരമാണിതെന്നും അദ്ദേഹം കരുതുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments