Select Your Language

Notifications

webdunia
webdunia
webdunia
webdunia

സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു

സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ജൂലൈ 2022 (20:05 IST)
സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു. വി.അബ്ദുള്‍ റഹ്മാന് ഫിറഷീസ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, ഹാര്‍ബര്‍ യൂണിവേഴ്‌സിറ്റി എന്നിവ നല്‍കി.  വി എന്‍ വാസവന് സിനിമ, സാംസ്‌കാരിക വകുപ്പ് നല്‍കി. യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിന് നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lifestyle Diseases:30 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന: ജീവിത ശൈലിരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും