Webdunia - Bharat's app for daily news and videos

Install App

മാതാവിനെ സംരക്ഷിക്കാത്ത മകന് സസ്പെൻഷൻ

എ കെ ജെ അയ്യർ
ബുധന്‍, 31 ജനുവരി 2024 (17:32 IST)
ഇടുക്കി: ശുശ്രൂഷിക്കാൻ ആളില്ലാതെ മരിച്ച അന്നക്കുട്ടിയുടെ മകനെ ജോലി സ്ഥാപനമായ കേരളാ ബാങ്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേരളാ ബാങ്ക് കുമളി പ്രധാന ശാഖയിലെ കളക്ഷൻ ഏജൻ്റായ എം.എ. സജിമോനെയാണ് സസ്പെൻഡ് ചെയ്തത്.
 
മകനെന്ന ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.
 
സംഭവത്തോട് അനുബന്ധിച്ചു അന്നക്കുട്ടിയുടെ മകൾ സിജിയെ പഞ്ചായത്ത് ജോലിയിൽ നിന്ന് നേരത്തേ പിരിച്ചു വിട്ടിരുന്നു
 
മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അന്നക്കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി ഇരുപതി നാണ് മരിച്ചത്. പോലീസായിരുന്നു അന്നക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. 'എന്നാൽ പിന്നീടും മക്കൾ ഇവരെ ഏറ്റെടുക്കാൻ തയ്യാറായില്ല.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments