Webdunia - Bharat's app for daily news and videos

Install App

തൊട്ടതെല്ലാം കുരിശാണല്ലോ?- വീണ്ടും മോദി പരാമര്‍ശം; പോസ്റ്റ് ഇട്ട് പുലിവാല് പിടിച്ച് ശശി തരൂര്‍

എസ് ഹർഷ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (09:34 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്‌റ്റൺ സന്ദർശനവും ഹൗഡി മോദി പരിപാടിയേയും പരാമർശിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ എംപിയുടെ ട്വിറ്റ്. മോദിയെ കുറിച്ച് എന്തെഴുതിയാലും വിവാദമാകുന്ന സാഹചര്യത്തിൽ പതിവു പോലെ തരൂരിന്റെ ഈ ട്വീറ്റും വിവാദമായി.  
 
മോദിക്ക്‌ കിട്ടിയതിനേക്കാൾ വലിയ സ്വീകരണം 1954 ൽ അമേരിക്കയിൽ നെഹ്‌റുവിനും ഇന്ദിര ഗാന്ധിക്കും കിട്ടിയെന്നു സൂചിപ്പിക്കാൻ തരൂർ ഉപയോഗിച്ച ഫോട്ടോ സോവിയറ്റ്‌ യൂണിയൻ സന്ദർശന വേളയിലുള്ളതായിരുന്നു. മാത്രമല്ല, ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ ഇന്ദിര ഗാന്ധിയെന്നതിനുപകരം ഇന്ത്യ ഗാന്ധിയെന്നാണ്‌ വന്നത്‌. ഇതോടെ തരൂർ ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ്‌ കിട്ടിയത്‌.
 
സോഷ്യൽ മീഡിയയിൽ തരൂരിന്‌ പരിഹാസ കമന്റുകൾ നിറഞ്ഞു. 1955ൽ നെഹ്‌റുവും മകൾ ഇന്ദിരയും സോവിയറ്റ്‌ യൂണിയൻ സന്ദർശിച്ച വേളയിലുള്ള ചിത്രമാണ്‌ അമേരിക്കൻ സന്ദർശനമെന്ന തരത്തിൽ തരൂരിന്‌ ആരോ അയച്ചുകൊടുത്തത്‌. അബദ്ധം തിരിച്ചറിഞ്ഞ തരൂർ ചിത്രം മാറിയെങ്കിലും താൻ ഉദ്ദേശിച്ച കാര്യം തെളിയിക്കാനായല്ലോ എന്ന്‌ വീണ്ടും വിശദീകരണക്കുറിപ്പിട്ടു. ഇതോടെ ഇതിനും വൻ കമന്റുകളാണ് വരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments