Webdunia - Bharat's app for daily news and videos

Install App

പിന്നില്‍ ദേവസ്വം ബോര്‍ഡ് അംഗവും ഐപിഎസുകാരനായ മകനും; സര്‍ക്കാരിനെതിരെ കൈവിട്ട കളിക്ക് മടിക്കില്ല - ശശികല

പിന്നില്‍ ദേവസ്വം ബോര്‍ഡ് അംഗവും ഐപിഎസുകാരനായ മകനും; സര്‍ക്കാരിനെതിരെ കൈവിട്ട കളിക്ക് മടിക്കില്ല - ശശികല

Webdunia
ബുധന്‍, 2 ജനുവരി 2019 (18:43 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ എന്തു കൈവിട്ട കളിക്കും മടിക്കില്ലെന്ന് ശബരിമല കർമസമിതി അധ്യക്ഷ കെപി ശശികല. ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളത്തെ ഹര്‍ത്താല്‍. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

കോട്ടയം എസ്‌പി ഹരിശങ്കറും അച്ഛനും ദേവസ്വം ബോർഡ് അംഗവുമായ ശങ്കർദാസും ശബരിമലയിൽ സമാധാനം തകർക്കാൻ മുന്നിട്ടിറിങ്ങിയിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും ശശികല പറഞ്ഞു.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വരുമാനം എന്തു വേണമെന്ന് ഇനി വിശ്വാസികൾക്കു തീരുമാനിക്കാം. ഒരു രൂപ പോലും എടുക്കാൻ സർക്കാരിനെ അനുവദിക്കില്ല. കാണിക്ക ഇടേണ്ട എന്നാണ് ഇതുവരെ പറഞ്ഞതെങ്കില്‍  ഇന്നുമുതൽ എടുക്കേണ്ട എന്നു സർക്കാരിനോട് പറയുകയാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

ഇന്ത്യയില്‍ 11ല്‍ ഒരാള്‍ക്ക് കാന്‍സര്‍ സാധ്യത; കഴിഞ്ഞ വര്‍ഷം മാത്രം കാന്‍സര്‍ ബാധിതരായത് 15.6 ലക്ഷം പേര്‍, 8.7 ലക്ഷം പേര്‍ മരണപ്പെട്ടു

Kerala Weather: ഓണം കറുപ്പിക്കാന്‍ മഴയെത്തുമോ? ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു

പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി പരിപാടിക്കിടെ ചാവേറാക്രമണം; 11പേര്‍ കൊല്ലപ്പെട്ടു

ഹോമിയോപതിക് ജീവനക്കാര്‍ക്ക് ഓണം ബോണസ് വര്‍ദ്ധിപ്പിച്ചു; സ്ഥിരം ജീവനക്കാര്‍ക്ക് 4000 രൂപയും താല്‍കാലിക ജീവനക്കാര്‍ക്ക് 3500 രൂപയും

അടുത്ത ലേഖനം
Show comments