Webdunia - Bharat's app for daily news and videos

Install App

ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്തിന്? എസ് പിക്കെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (15:09 IST)
ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന് എസ് പിക്കെതിരെ ഐജിയുടെ റിപ്പോര്‍ട്ട്. നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്കു പോയ ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്ന ആരോപണത്തില്‍ എസ് പി സുദര്‍ശനെതിരെയാണ് ഐ ജി വിജയ് സാഖറെ ഡി ജി പിക്ക് പരാതി നല്‍കിയത്.
 
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയായിരുന്നു മണ്ഡല – മകരവിളക്ക് പൂജകൾക്കായി നടതുറന്ന ദിവസം നിരോധനാജ്ഞ നിലനിന്നിരുന്നത്. മരക്കൂട്ടം മേഖലയുടെ ചുമതലയാണ് എസ്പി സുദർശന് ഉണ്ടായിരുന്നത്. 
 
മരക്കൂട്ടത്തുനിന്നാണ് ശശികലയെ അറസ്റ്റ് ചെയ്യുന്നത്. സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ശശികല മരക്കൂട്ടത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.
 
എന്നാല്‍ ശശികലയെ അറസ്റ്റ് ചെയ്യുന്നതില്‍ വൈകിയെന്ന ആരോപണം അന്നേ ഉയര്‍ന്നു. ഇക്കാര്യത്തിലാണ് സുദര്‍ശനെതിരെ ഐ ജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

അടുത്ത ലേഖനം
Show comments