Webdunia - Bharat's app for daily news and videos

Install App

എസ്‌ബിഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ മെയ് 20ന് പണിമുടക്കും

എസ്‌ബിഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ മെയ് 20ന് പണിമുടക്കും

Webdunia
ചൊവ്വ, 17 മെയ് 2016 (16:14 IST)
അസോസിയേറ്റ് ബാങ്കുകളെ എസ്‌ ബി ഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എസ് ബി ഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മെയ്‌ 20ന് രാജ്യവ്യാപകമായിട്ട് ആയിരിക്കും പണിമുടക്കുക.
 
ചൊവ്വാഴ്ച നടന്ന അസോസിയേറ്റ് ബാങ്കുകളുടെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിലെ അജണ്ട തന്നെ ബാങ്കുകളുടെ ലയനമായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം ആരോപിച്ചു.
 
എസ് ബി ഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ആണ് മെയ് 20ന് രാജ്യവ്യാപകമായി പണിമുടക്കുക.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരിലെയും ഇടുക്കിയിലെയും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments