Webdunia - Bharat's app for daily news and videos

Install App

നരേന്ദ്രമോദിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവിന് തടവ് ശിക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തകുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍.

Webdunia
ചൊവ്വ, 17 മെയ് 2016 (15:52 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തകുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കോപ്പാല്‍ ജില്ലിയില്‍ ഒരു ജ്വല്ലറിയിലെ ജീവനക്കാരനായ മുഹമ്മദ് മെഹബൂബിനെയാണ് അറസ്റ്റ് ചെയ്തത്.  യുവാവിന് കോടതി തടവു ശിക്ഷ വിധിച്ചു.
 
മുതിര്‍ന്ന ബി ജെ പി നേതാവായ എല്‍ കെ അദ്വാനിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന മോദിയുടെ ചിത്രമാണ് മുഹമ്മദ് മോര്‍ഫ് ചെയ്തത്. തുടര്‍ന്ന് ആ ചിത്രം ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്നാണ് മുഹമ്മദിനെതിരെ ആരോപിച്ച കുറ്റം.
ബി ജെ പിയുടെ ഒരു നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദിനെതിരെ കേസെടുത്തത്.
 
എല്‍ കെ അദ്വാനിയുടെ സ്ഥാനത്ത് ഹൈദരാബാദ് പാര്‍ലമെന്റേറിയനായ അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിയുടെ ചിത്രമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു ചിത്രം താന്‍ മോര്‍ഫ് ചെയ്തിട്ടില്ലെന്നും ചില സുഹൃത്തുക്കളാണ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നുമാണ് മുഹമ്മദ് പറയുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments