Publish Date: Mon, 29 Nov 2021 (07:20 IST)
Updated Date: Mon, 29 Nov 2021 (07:23 IST)
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കളക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ആലപ്പുഴജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Mon, 29 Nov 2021 (07:20 IST)
Updated Date: Mon, 29 Nov 2021 (07:23 IST)