Publish Date: Wed, 01 Jun 2022 (08:14 IST)
Updated Date: Wed, 01 Jun 2022 (08:16 IST)
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് പ്രവേശനോത്സവം. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രിയെത്തും. 42.9 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളിലേക്ക് എത്തുക. ഒന്നാം ക്ലാസിലേക്ക് നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തും.