Webdunia - Bharat's app for daily news and videos

Install App

അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി പുതുവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന

ശ്രീനു എസ്
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (16:14 IST)
അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കാന്‍ ആലോചന. പത്ത്, പന്ത്രണ്ട് ക്ലാസ്സുകള്‍ ഇത്തരത്തില്‍ ആരംഭിക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. മുഖ്യമന്ത്രി ഈ മാസം 17 ന് വിളിച്ചിട്ടുള്ള യോഗത്തില്‍  ഇക്കാര്യത്തില്‍ ഒരു  അന്തിമ തീരുമാനം ഉണ്ടാകും. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാവും തീരുമാനം എടുക്കുക. പത്ത്,പന്ത്രണ്ട് ക്ലാസ്സുകള്‍ തുടങ്ങുന്നതിനെ പറ്റി തീരുമാനം ഉണ്ടാകുമെങ്കിലും അവരുടെ പരീക്ഷയെ പറ്റി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും തീരുമാനം എടുക്കുക. പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ അധ്യാപകരോട് ഈ മാസം 17 ന് സ്‌കൂളുകളില്‍ എത്താന്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. 
 
മറ്റു ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഈ വര്‍ഷം പരീക്ഷ ഉണ്ടാകില്ല എന്നാണ് പറയുന്നതെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായിട്ടില്ല. 17-ാം തിയതി ഉള്ള യോഗത്തില്‍ അതിനും തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments