മയക്കുമരുന്ന് കടത്ത്: ദമ്പതികളും യുവാവും അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 29 നവം‌ബര്‍ 2020 (12:52 IST)
ആലുവ: കാറില്‍ മാരക മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ടു ദമ്പതികളും യുവാവും അറസ്റ്റിലായി. ആലുവയില്‍ നത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 
 
കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പില്‍ വീട്ടില്‍ പ്രണവ് പൈലി (23), ഭാര്യ പാലക്കാട് കഞ്ചിക്കോട് ഹില്‍വ്യൂ നഗറില്‍ താമസിക്കുന്ന കസ്തൂരി മണി (27) നെടുങ്കണ്ടത്തെ ആശാരിക്കാനിടം സ്വദേശി മാര്‍വിന്‍ ജോസഫ് (23) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
 
എം.ഡി.എം.എ എന്ന മാരാമമായ മയക്ക് മരുന്ന് ഉള്‍പ്പെടെയാണ് ഇവരെ പിടികൂടിയത്. പിടിയിലായ മാര്‍വിന്‍ ജോസഫ് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസില്‍ ക്ലര്‍ക്കാണ്. ഇവര്‍ക്കൊപ്പം മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച ആഡംബര കാറും പിടിച്ചെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു; നാല് സ്ത്രീകള്‍ക്കെതിരെ പരാതി

കരയുദ്ധമുണ്ടായാൽ ഇറാൻ ജനതയൊന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേർ ഇപ്പോഴെ സഞ്ജം, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ

100 രൂപ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു

ഇറാനിലെ കൂറ്റൻ പാലം തകർത്ത് യുഎസ് വ്യോമാക്രമണം; 8 മരണം, നിരവധി പേർക്ക് പരിക്ക്

ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഏപ്രിൽ 4 മുതൽ, മെയ് മാസത്തെ വിഹിതവും മുൻകൂർ വാങ്ങാം

അടുത്ത ലേഖനം
Show comments