Webdunia - Bharat's app for daily news and videos

Install App

പട്ടാപകല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പെണ്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഡിസം‌ബര്‍ 2021 (08:36 IST)
തനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയാളെ ഒടിച്ചിട്ട് പെണ്‍കുട്ടിപിടിച്ചു. കോഴിക്കോട് നഗരത്തില്‍ ഇന്നലെയായിരുന്നു സംഭവം. സംഭവത്തില്‍ കോഴിക്കോട് വളയം കളത്തില്‍ ബിജു(30)വിനെ പൊലീസ് അറസ്റ്റുചെയ്തു. കസബ പൊലീസാണ് അറസ്റ്റുചെയ്തത്. ഇയാള്‍ പുറകെ നിന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഓടി. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറയുന്നു. പോക്‌സോ കേസ് ചുമത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ; വി.എസിനെ യാത്രയാക്കാന്‍ മൂന്ന് വേദികളിലും പിണറായി

ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് കുറഞ്ഞത് 1000 രൂപ

അടുത്ത ലേഖനം