Publish Date: Thu, 02 Dec 2021 (08:12 IST)
Updated Date: Thu, 02 Dec 2021 (08:16 IST)
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്തുഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ സെക്കന്റ്റ്റില്‍ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. സംഭവത്തില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലായി പത്തുവീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Thu, 02 Dec 2021 (08:12 IST)
Updated Date: Thu, 02 Dec 2021 (08:16 IST)