Webdunia - Bharat's app for daily news and videos

Install App

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 19 ഓഗസ്റ്റ് 2020 (18:52 IST)
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 54 കാരനായ ബന്ധുവിനെ പോലീസ് അറസ്‌റ് ചെയ്തു. പതിമൂന്നും പതിനാറും വയസുള്ള സഹോദരിമാരെയാണ് മാതാവിന്റെ അമ്മാവന്‍ കൂടിയായ  പരിയാരം സ്വദേശിയായ  ഇയാള്‍ പീഡിപ്പിച്ചത്.
 
എന്നാല്‍ പീഡന വിവരം മറച്ചു വച്ചു എന്ന കുറ്റത്തിന് കുട്ടികളുടെ മാതാവിനെയും പോക്‌സോ നിയമം ചുമത്തി പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്.
 
കുട്ടികളുടെ മാതാപിതാക്കള്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇത് മുതലാക്കിയാണ് മാതാവിനൊപ്പം കഴിഞ്ഞ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ മാസം  നും കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്. 2016  ല്‍ കുട്ടികള്‍ മാതാവിനൊപ്പം ചെങ്ങളായിയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ ഇയാള്‍ അവിടെ ചെന്നും ഇളയ കുട്ടിയെ പീഡിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം