Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

Sexual Harrasment

എ കെ ജെ അയ്യര്‍

, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:47 IST)
കണ്ണൂര്‍ ജില്ലയിലെ പരിയാരത് ഭര്‍തൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. പരിയാരം നരിപ്പാറ സ്വദേശി കുര്യാക്കോസ് ബിജോജ് ആണ്‍ പരിയാരം പോലീസിന്റെ പിടിയിലായത്.
 
പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. യുവതിയുമായി അടുക്കുകയും വിവാഹ വാഗ്ദാനം ചെയ്യുകയും ചെയ്ത യുവാവ്  മലപ്പുറത്തെ ടെക്സ്റ്റയില്‍സില്‍ ജോലി ചെയ്യുന്ന സ്ഥലത്തും പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലേലത്തുകയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഒന്നിലും അവർക്ക് ബന്ധമില്ല: രാജ്യത്തെ പ്രമുഖമായ നിയമസ്ഥാപനം എന്ന നിലയിലാണ് അവരെ സമീപിച്ചത്: മുഖ്യമന്ത്രി