Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നൽകി പീഡനം : പ്രതി പിടിയിൽ

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2023 (12:45 IST)
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. വെള്ളനാട് മേലാങ്കോട് കൂവപ്പടി പാലത്തിനടുത്തു താമസം. സുണ്ടിത് ഭവനിൽ സുജിത് എന്ന 26 കാരനെ കഴക്കൂട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.
 
പെൺകുട്ടിയെ പ്രതിയുടെ വീട്ടിലും ഹോട്ടലിലും എത്തിച്ചു പീഡിപ്പിക്കുകയും കൂട്ടിയുടെ നഗ്ന ഫോട്ടോ എടുത്തു പരസ്യപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തിയശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

M.Swaraj: ഷൗക്കത്തിനോടു ലീഗിലെ ഒരു വിഭാഗത്തിനു അതൃപ്തി; ജയസാധ്യത മുന്നില്‍കണ്ട് സിപിഎമ്മിന്റെ 'കൗണ്ടര്‍ അറ്റാക്ക്'

ഏഴുദിവസത്തില്‍ പാലക്കാട് പെയ്തിറങ്ങിയത് പത്തിരട്ടി മഴ!

BSNL: ഏത് ജിയോ?, ഏത് എയർടെൽ,ബിഎസ്എൻഎൽ ഡാ... വമ്പന്മാരെ ഞെട്ടിച്ച് കണക്കുകൾ,വരുമാനത്തിൽ വൻ കുതിപ്പ്

ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന

തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments