പാറശാലയിലെ ഷാരോണ്‍ വധക്കേസ്: താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ഗ്രീഷ്മ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 മാര്‍ച്ച് 2024 (10:42 IST)
പാറശാലയിലെ ഷാരോണ്‍ വധക്കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ഗ്രീഷ്മ. കോടതിയില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോഴാണ് കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ പറഞ്ഞത്. ഗ്രീഷ്മ, മാതാവ് സിന്ധു, മാതൃ സഹോദരന്‍ നിര്‍മ്മലന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തെളിവ് നശിപ്പിച്ചതാണ് ഗ്രീഷ്മയുടെ അമ്മയ്ക്കും സഹോദരനുമെതിരായ കുറ്റം.
 
കാമുകനായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നതാണ് ഗ്രീഷ്മയ്ക്കെതിരായ കുറ്റം. സാക്ഷി വിസ്താരത്തിനായി കേസ് ഒക്ടോബര്‍ 12 ന് പരിഗണിക്കും. ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വിളിച്ച് വരുത്തിയ ശേഷം വിഷം ചേര്‍ത്ത കഷായം കുടിക്കാന്‍ നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നത് ഇറാന്‍ നാവികസേനയുടെ അകമ്പടിയോടെ

അരുവിക്കര കോൺഗ്രസിൽ പൊട്ടിത്തെറി; സംഘിയെ സ്ഥാനാർഥിയായി വേണ്ടെന്ന് പോസ്റ്റർ

ഇപ്പോള്‍ ജപ്പാനും! ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളത് ഈ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക്

കാസര്‍ഗോഡ് ബിഎല്‍ഒ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

നാമനിര്‍ദ്ദേശ പത്രികയില്‍ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ വെളിപ്പെടുത്തണം; സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments