Webdunia - Bharat's app for daily news and videos

Install App

ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയണം; തുലാഭാരത്രാസ്‌ പൊട്ടി വീണതില്‍ അന്വേഷണം വേണമെന്ന് തരൂര്‍

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (16:42 IST)
തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തിൽ അന്വേഷണം വേണമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ.

തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താൻ ആദ്യമായാണ് കേൾക്കുന്നത്. കാര്യങ്ങൾ എല്ലാം അറിയുന്നത് നല്ലതാണ്. എൺപത്താറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണെന്നും തരൂർ വ്യക്തമാക്കി.

തരൂരിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഇന്നു ഡിസ്ചാർജ് ചെയ്തു. ഗാന്ധാരിയമ്മന്‍ കോവിലില്‍ വച്ച് വിഷുദിവസം രാവിലെ ത്രാസ് പൊട്ടി വീണ് തരൂരിന് പരുക്കേറ്റത്.

തരൂരിനു പരുക്കേറ്റ സംഭവത്തിൽ പൊലീസ് ക്ഷേത്ര ജീവനക്കാരുടെ മൊഴി എടുത്തു. ത്രാസ് പൊട്ടി വീണതിൽ അട്ടിമറിയോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments