Webdunia - Bharat's app for daily news and videos

Install App

ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍

ഹാദിയക്ക് സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ വിവാഹ സമ്മാനം നല്‍കി

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:40 IST)
ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരുന്ന ഹാദിയയെ കാണാന്‍ ഷെഫിന്‍ ഇത് രണ്ടാം തവണയാണ് എത്തുന്നത്.
 
ഇന്നാണ് ഹാദിയയുടെ വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞദിവസമാണ് ഷെഫിന്‍ ഹാദിയയെ സന്ദര്‍ശിച്ച് സമ്മാനം കൈമാറിയത്. നേരത്തെ ഡിസംബര്‍ എട്ടിനായിരുന്നു ഷെഫിന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചത്. 45 മിനിട്ടോളം നീണ്ടുനിന്നതായിരുന്നു അന്നത്തെ കൂടിക്കാഴ്ച. 
 
നേരത്തെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്നതിനായാണ് ഹാദിയ സേലത്തെ കോളേജിലെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭിക്കണം, സായുധ സേനയില്‍ പൂര്‍ണ വിശ്വാസം: മമ്മൂട്ടി

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും റഷ്യയും

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച, അടിയന്തരമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments