Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെ​ഫി​ൻ ജ​ഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്‌ച കോ​ള​ജി​ലെ സ​ന്ദ​ർ​ശ​ക മു​റി​യില്‍

ഷെ​ഫി​ൻ ജ​ഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്‌ച കോ​ള​ജി​ലെ സ​ന്ദ​ർ​ശ​ക മു​റി​യില്‍

ഷെ​ഫി​ൻ ജ​ഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്‌ച കോ​ള​ജി​ലെ സ​ന്ദ​ർ​ശ​ക മു​റി​യില്‍
സേ​ലം , വെള്ളി, 8 ഡിസം‌ബര്‍ 2017 (20:29 IST)
സേ​ല​ത്തെ കോ​ള​ജിലെത്തി ഹാ​ദി​യെ ഷെ​ഫി​ൻ ജ​ഹാന്‍ കണ്ടു. ​അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മെ​ത്തി​യാ​ണു ഷെ​ഫി​ൻ മു​ക്കാ​ൽ മ​ണി​ക്കൂറോളം ഭാര്യയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്. കോ​ള​ജി​ലെ സി​സി​ടി​വി​യു​ള്ള സ​ന്ദ​ർ​ശ​ക മു​റി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​.

സേലത്തെ കോളേജിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും ഷെഫിന്‍ പറഞ്ഞു.

ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനൊപ്പമായിരുന്നു ഷെഫിൻ ഹാദിയയെ കാണാൻ എത്തിയത്. ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഹാദിയയെ കോടതി വിലക്കിയിരുന്നില്ല.

നേരത്തെ, സേ​ല​ത്തെ കോ​ള​ജി​ലെ​ത്തി ഹാ​ദി​യ​യെ കാ​ണാ​ൻ ഭ​ർ​ത്താ​വ് ഷെ​ഫി​ൻ ജ​ഹാ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന്, ഹാ​ദി​യ​യു​ടെ അ​ച്ഛ​ൻ അ​ശോ​ക​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദുരന്തം: സഹായധനം വര്‍ദ്ധിപ്പിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി - മുഖ്യമന്ത്രി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ കാണും