Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു; തൊഴിലാളികളെ രക്ഷപെടുത്തി - അപകടം ഉണ്ടാക്കിയത് കോങ്കോങ് എന്ന വിദേശ കപ്പല്‍

കൊല്ലത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു; തൊഴിലാളികളെ രക്ഷപെടുത്തി

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (15:33 IST)
കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ വിദേശ കപ്പല്‍ ഇടിച്ചു. തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽച്ചാലിലാണ് അപകടം. ഉച്ചയ്‌ക്ക് 12.30ന് ആയിരുന്നു സംഭവം. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് തൊഴിലാളികളെയും രക്ഷപെടുത്തി.

കോങ്കോങ് എന്ന കപ്പലാണ്  വേളാങ്കണ്ണി എന്ന ചൂണ്ടക്കാരുടെ വള്ളത്തില്‍ ഇടിച്ചത്. അപകടം ഉണ്ടായ ശേഷം കപ്പല്‍ നിര്‍ത്താതെ ഓടിച്ചു പോയി. ഇടിയുടെ ആഘാതത്തില്‍ വള്ളം പൂര്‍ണ്ണമായി തകര്‍ന്നു. രക്ഷാപ്രവർത്തനത്തിന് നേവിയുടെ സഹായം തേടിയിരുന്നതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആണ് അപകട വിവരം മന്ത്രിയെ അറിയിച്ചത്. ഉടന്‍ തന്നെ സര്‍ക്കാര്‍ നേവിയുടെ സഹായം തേടുകയായിരുന്നു. തൊഴിലാളികള്‍ നല്‍കിയ വിവരം അനുസരിച്ച് കപ്പല്‍ കണ്ടുപിടിക്കാന്‍ നേവിയുടെ ഹെലികോപ്ടര്‍ സഹായവും തേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ

അടുത്ത ലേഖനം
Show comments